Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:50 PM IST Updated On
date_range 7 Sept 2017 1:50 PM ISTഗൗരി ലങ്കേഷ് കൊലപാതകത്തിൽ പ്രതിഷേധം
text_fieldsbookmark_border
തലശ്ശേരി: ഗൗരി ലങ്കേഷ് കൊലപാതകത്തിൽ എസ്.ഐ.ഒ -സോളിഡാരിറ്റി സംയുക്ത പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. എ.വി.കെ. നായർ റോഡിൽനിന്ന് തുടങ്ങിയ പ്രകടനം നാരങ്ങാപ്പുറം, ലോഗൻസ് റോഡ് വഴി തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ സമാപിച്ചു. സോളിഡാരിറ്റി തലശ്ശേരി ഏരിയ സമിതി അംഗം റാഷിദ് അംബാളി, എസ്.ഐ.ഒ തലശ്ശേരി ഏരിയ സെക്രട്ടറി മിസ്ഹബ് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി തലശ്ശേരി ഏരിയ പ്രസിഡൻറ് അഷ്‌കർ, ജനറൽ സെക്രട്ടറി അബ്ദുറസാഖ്, കെ.എം. ഷിനോജ്, ടി.പി. റഹൂഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story