Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹജ്​ജിന്​ പോയ മാട്ടൂൽ...

ഹജ്​ജിന്​ പോയ മാട്ടൂൽ സ്വദേശി മക്കയിൽ നിര്യാതനായി

text_fields
bookmark_border
പഴയങ്ങാടി: ഹജ്ജിന് പോയ മാട്ടൂൽ സെൻട്രൽ എം.യു.പി സ്കൂളിന് സമീപത്തെ കെ.കെ. മുഹമ്മദ് കുഞ്ഞി ഹാജി (67) മക്കയിൽ നിര്യാതനായി. ഭാര്യ: ഇ.കെ. കുഞ്ഞാമിന (തെക്കുമ്പാട്). മക്കൾ: റുക്‌സാന, റസീന, റുബീന, അമീൻ. മരുമക്കൾ: കെ.കെ. അബ്ദുല്ല (അബൂദബി), റഷീദ്, ഫൈസൽ (അബൂദബി). സഹോദരങ്ങൾ: കെ.കെ. ഹംസ, നഫീസ, ഖദീജ, പരേതരായ കുഞ്ഞിബീവി, സൈനബ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story