Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:57 PM IST Updated On
date_range 6 Sept 2017 1:57 PM ISTവനാതിർത്തികളിൽ കുരങ്ങുശല്യംരൂക്ഷം;കൃഷിയിടങ്ങൾ കയ്യടക്കി വാനര കൂട്ടം
text_fieldsbookmark_border
കേളകം:വനാതിർത്തികളിൽ കുരങ്ങുശല്യംരൂക്ഷം: കർഷകർ നാളികേരം വിലകൊടുത്തു വാങ്ങേണ്ടേ അവസ്ഥ ആറളം കൊട്ടിയൂർ വന്യ ജീവി സങ്കേതത്തിൻറെ അതിർത്തി പ്രദേശങ്ങളിൽ കുരങ്ങ്,മലയണ്ണാൻ തുടങ്ങിയ ജീവികളുടെ ശല്യം അതി രൂക്ഷം .നാളികേരം, നേന്ത്രക്കായ,പപ്പായ ,പേരയ്ക്ക തുടങ്ങി കാർഷിക,ഫല വിളകളെല്ലാം ഇവ നശിപ്പിക്കുകയാണ്. നാളികേര ഉത്പാദനത്തെയാണ് ഗണ്ണ്യമായി ബാധിച്ചിരിക്കുന്നത് . വെള്ളയ്ക്ക പ്രായമാകുബോൾ തന്നെ സൈഡ് തുരന്നു ഇളന്നീർ കുടിക്കുകയാണ് ഇവചയ്യുന്നത.വനാതിർത്തികളിലുള്ള നാളികേര ഉദ്പാദനം 50 ശതമാനത്തോളം കുറഞ്ഞതായി കർഷകർ പറയുന്നു. അമ്പതു തെങ്ങുള്ള കർഷകർ പോലും തേങ്ങാ വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയായി.ശല്ല്യം കൂടിയതോടെ പലരും തെങ്ങു മുറിച്ചു മാറ്റാനും തുടങ്ങി. ആറളം ഫാമിൽ 40 ശതമാനത്തോളം നാളികേരം ഇത്തരത്തിൽ നശിക്കുന്നതായി ഫാം അധികൃതർ പറയുന്നു രീതിയിലുംഇവയെ പ്രിതിരോധിക്കാൻ കഴിയില്ലെന്നതാണ് പ്രധന പ്രശനം. വനം വകുപ്പ് തന്നെ ഇവയെ പ്രധിരോധിക്കാനാവിശ്യമായ നടപടികൾ സ്വീകരിക്കേണമെന്നാണ് കർഷകരുടെ ആവിശ്യം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story