Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:57 PM IST Updated On
date_range 6 Sept 2017 1:57 PM ISTപ്രീതു
text_fieldsbookmark_border
വീരാജ്പേട്ട: കുടക് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. ശശി സുബ്രഹ്മണിയുടെ ഭാര്യ എം.എസ്. (51) നിര്യാതയായി. മക്കൾ: സോമണ്ണ (ബംഗളൂരു), സചിൻ മുത്തണ്ണ. മരുമകൾ: കാമിനി. ബൈക്ക് തട്ടി മരിച്ചു ഏഴിലോട്: എടാട്ട് പറമ്പത്ത് കോളനിയിലെ മിന്നാടൻ കൃഷ്ണെൻറ മകൻ മാടൻ ദേവരാജൻ (42) ബൈക്ക് തട്ടി മരിച്ചു. നിർമാണത്തൊഴിലാളിയാണ്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ എടാട്ട് കേന്ദ്രീയ വിദ്യാലയ സ്റ്റോപ്പിൽ റോഡ് മുറിച്ചുകടക്കവേയാണ് അപകടം. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷീബ. മകൾ: ദേവനന്ദ. മാതാവ്: പരേതയായ മാടത്തി സരസ്വതി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story