Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും മലയോരത്ത് നാശനഷ്​ടം

text_fields
bookmark_border
കേളകം: കനത്ത കാറ്റിലും മഴയിലും മിന്നലിലും മലയോരത്തി​െൻറ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. മിന്നലിൽ പലരുടെയും വീട്ടുപകരണങ്ങൾക്ക് കേടുപറ്റി. കേളകം, കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ മേഖലകളിൽ പലയിടത്തും വൈദ്യുതി വിതരണം തകരാറിലായി. 12 മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി വിതരണം പുന:സ്ഥാപിക്കാനായില്ല. നെടുംപുറംചാൽ, പൂളക്കുറ്റി മേഖലകളിൽ വ്യാപകമായ കൃഷിനാശമുണ്ടായി. നെടുംപുറചാൽ സ്വദേശി തെക്കിനിയിൽ ചാക്കോയുടെ 40ഒാളം വാഴകൾ ഒടിഞ്ഞു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പ്രദേശത്ത് പലരുടെയും റബർ മരങ്ങളും നശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story