Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:52 PM IST Updated On
date_range 6 Sept 2017 1:52 PM ISTഅധ്യാപക ദിനാചരണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല അധ്യാപകദിനം ഹോസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.വി. രമേശൻ, ഇ.പി. രാജഗോപലൻ, സി.കെ. രവീന്ദ്രൻ, മനോജ്, ടി.എം. സദാനന്ദൻ, ശ്രീധരൻ, കെ.പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസവകുപ്പ് ഓഫിസർ കെ.പി. പ്രകാശ്കുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് അധ്യാപകരുടെ വിവിധ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story