Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാഷ്​ പിടികൂടി

വാഷ്​ പിടികൂടി

text_fields
bookmark_border
ആലക്കോട്: വെള്ളാട് പത്തിമുണ്ട കോളനിയിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ ആലക്കോട് എക്സൈസ് അസി. ഇൻസ്പെക്ടർ റെന്നി ഫെർണാണ്ടസി​െൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 50 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. പ്രിവൻറിവ് ഒാഫിസർ ഹംസക്കുട്ടി, സിവിൽ ഡിഫൻസ് ഒാഫിസർമാരായ ടി.ആർ. രാജേഷ്, വി. ധനേഷ്, പ്രദീപ്കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story