Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനധികൃത അംഗത്വം തടയണം

അനധികൃത അംഗത്വം തടയണം

text_fields
bookmark_border
കണ്ണൂർ: മത്സ്യത്തൊഴിലാളികളല്ലാത്തവർ ആനുകൂല്യത്തിനായി അനധികൃതമായി ക്ഷേമനിധി അംഗത്വം സംഘടിപ്പിക്കുന്നത് തടയാൻ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് പരമ്പരാഗത ചെറുതോണി മത്സ്യബന്ധന തൊഴിലാളിസംരക്ഷണ കമ്മിറ്റി കൺെവൻഷൻ ആവശ്യപ്പെട്ടു. ബിജോയ്, സലാം, ജോസഫ് റോച്ച, ഷഫീഖ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.പി. അഷ്റഫ് (പ്രസി), പി.പി. ഷഫീഖ് (വൈസ് പ്രസി), എസ്. ബിജോയ് (സെക്ര), എൻ. നൂറുദ്ദീൻ (ജോ. സെക്ര), ജോസഫ് റോച്ച (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story