Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവധശ്രമക്കേസ്...

വധശ്രമക്കേസ് പ്രതികളുടെ വാഹനങ്ങൾ കസ്​റ്റഡിയിൽ

text_fields
bookmark_border
തലശ്ശേരി: വടക്കുമ്പാട് പാറക്കെട്ടിലെ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകളടക്കമുള്ള കുടുംബത്തെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽപോയ പ്രതികളുടെ രണ്ടു വാഹനങ്ങൾ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപ്പട്ടികയിലുള്ള പാറക്കെട്ടിലെ അശ്വത്തി​െൻറ സ്കൂട്ടറും ഉല്ലാസി​െൻറ ഓട്ടോയുമാണ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് 20ന് രാത്രി 11നാണ് പാറക്കെട്ടിലെ മാലയാട്ട് വീട്ടിൽ ലിപിനെയും കുടുംബത്തേയും ആക്രമികൾ മാരകായുധങ്ങളുമായി വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപിച്ചത്. ലിപിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യ ആതിര, സഹോദരി ലിബിഷ എന്നിവർക്കും പരിക്കേറ്റിരുന്നു. -പ്രതികളെ ഇതുവരെയും പിടികൂടാനായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story