Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതുളുഭാഷ എട്ടാം...

തുളുഭാഷ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം

text_fields
bookmark_border
മംഗളൂരു: ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ ഏറ്റവും കൂടുതൽ ആളുകളുടെ സംസാരഭാഷയായ തുളു എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് ധർമസ്ഥല ധർമാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെ പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഈ ഭാഷയുടെ ചരിത്രപ്രാധാന്യം സംബന്ധിച്ച് ഹെഗ്ഡെ മോദിയോട് വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story