Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിസ്ഥിതിസൗഹൃദ...

പരിസ്ഥിതിസൗഹൃദ സന്ദേശവുമായി സൈക്കിൾ സവാരി

text_fields
bookmark_border
മംഗളൂരു: പരിസ്ഥിതിസൗഹൃദ, മാനവമൈത്രി സന്ദേശവുമായി സ​െൻറ് അലോഷ്യസ് ഹൈസ്കൂൾ വിദ്യാർഥികൾ മംഗളൂരു സൈക്കിൾ ക്ലബുമായി സഹകരിച്ച് നഗരത്തിൽ നടത്തിയ സൈക്കിൾറാലി ശ്രദ്ധേയമായി. 100 വിദ്യാർഥികളും 30 ക്ലബ് അംഗങ്ങളും അണിനിരന്നു. റയ്മണ്ട് ഡിസൂസ ഫ്ലാഗ്ഓഫ്ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story