Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതുളുനാട്​ രക്ഷണവേദികെ...

തുളുനാട്​ രക്ഷണവേദികെ നാളെ കരിദിനം ആചരിക്കും

text_fields
bookmark_border
കാസർകോട്: കേരളത്തിലെ സ്കൂളുകളിൽ തുളു ലിപി പഠിപ്പിക്കുക, കേരളോത്സവം, സ്കൂൾ കലോത്സവം എന്നിവയിൽ തുളുഭാഷയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നവംബർ ഒന്നിന് കരിദിനമായി ആചരിക്കുമെന്ന് തുളുനാട് രക്ഷണവേദികെ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതി​െൻറ ഭാഗമായി കാസർകോട് ഹെഡ് പോസ്റ്റ് ഒാഫിസിനുമുന്നിൽ പ്രതിഷേധ പ്രകടനം നടത്തും. വാർത്തസമ്മേളനത്തിൽ യോഗിഷെട്ടി ജപ്പു, പ്രശാന്ത് കടബ, അബ്ദുൽ റഷീദ് ജപ്പു, ജ്യോതിക ജയിൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story