Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:59 AM IST Updated On
date_range 31 Oct 2017 10:59 AM ISTപി.എസ്.സി മാതൃക പരീക്ഷ
text_fieldsbookmark_border
പയ്യന്നൂർ: സാക്ഷരത മിഷൻ വെള്ളൂർ വികസന വിദ്യാകേന്ദ്രം, ജവഹർ വായനശാല കരിയർ ഗൈഡൻസ് സെൻറർ, ടാലൻറ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ പി.എസ്.സി വില്ലേജ് ഫീൽഡ് അസി. മാതൃക പരീക്ഷ നടത്തുന്നു. ഒന്നിന് വൈകീട്ട് മൂന്നുമുതൽ വെള്ളൂർ ചന്തൻകുഞ്ഞി സ്മാരക ഹാളിലാണ് പരീക്ഷ. ഫോൺ: 9745296101, 9747355072.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story