Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേവസ്വം ലാൻഡ്​...

ദേവസ്വം ലാൻഡ്​ ട്രൈബ്യൂണൽ ഓഫിസ്​ വിഭജിച്ച് ഉത്തരവായി

text_fields
bookmark_border
കണ്ണൂർ: ജില്ല കലക്ടറേറ്റിൽ ദേവസ്വം പട്ടയങ്ങൾ കൈകാര്യം ചെയ്തിരുന്ന ദേവസ്വം ലാൻഡ് ട്രൈബ്യൂണൽ ഓഫിസ് വിഭജിച്ച് സർക്കാർ ഉത്തരവായി. ദേവസ്വം കേസുകളുടെ ബാഹുല്യവും ക്രയസർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനുള്ള കാലതാമസവും പരിഗണിച്ചാണ് നടപടി. തളിപ്പറമ്പ് താലൂക്ക് -ഡെപ്യൂട്ടി കലക്ടർ (ആർ.ആർ), കണ്ണൂർ താലൂക്ക് -ഡെപ്യൂട്ടി കലക്ടർ (എൽ.ആർ), ഇരിട്ടി, തലശ്ശേരി താലൂക്ക് -ഡെപ്യൂട്ടി കലക്ടർ (ഡി.എം) എന്നിങ്ങനെയാണ് കേസുകളുടെ നടത്തിപ്പും ക്രയസർട്ടിഫിക്കറ്റ്, പകർപ്പുകൾ തുടങ്ങിയവ അനുവദിക്കുന്നതിനായി ലാൻഡ് ബോർഡ് വിഭജിച്ചത്. ജില്ല ആയുർേവദ ആശുപത്രിയിൽ മാനസികാരോഗ്യ ഒ.പി കണ്ണൂർ: ജില്ല ആയുർവേദ ആശുപത്രിയിൽ മാനസികാരോഗ്യ ഒ.പി പ്രവർത്തനം തുടങ്ങി. കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾ, കുട്ടികളിലെ പഠനവൈകല്യങ്ങൾ എന്നിവക്ക് സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9497697351.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story