Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐ.വി ദാസ്​ ചരമവാർഷികം

ഐ.വി ദാസ്​ ചരമവാർഷികം

text_fields
bookmark_border
പാനൂർ: ഗ്രന്ഥശാല പ്രസ്ഥാനത്തി​െൻറ അമരത്തിരുന്ന് സാംസ്കാരിക കേരളത്തിന് ദിശാബോധമുണ്ടാക്കിയ അപൂർവം വ്യക്തിത്വത്തി​െൻറ ഉടമയാണ് ഐ.വി. ദാസെന്ന് ധനമന്ത്രി തോമസ് ഐസക്. ഐ.വി. ദാസി​െൻറ ഏഴാം ചരമവാർഷിക ദിനാചരണത്തി​െൻറ സമാപനസമ്മേളനം പാത്തിപ്പാലത്ത് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗം എ. പ്രദീപൻ അധ്യക്ഷതവഹിച്ചു. ഐ.വി എൻഡോവ്മ​െൻറ് പുരസ്കാരം പി.വി.കെ. പനയാലിന് മന്ത്രി വിതരണംചെയ്തു. ഐ.വിയുടെ ജീവചരിത്രം ആസ്പദമാക്കി പവിത്രൻ മൊകേരി രചിച്ച ഐ.വി. ദാസ് ഹൃദയപക്ഷത്തിലെ സൂര്യശോഭ പുസ്തകത്തി​െൻറ പ്രകാശനവും മന്ത്രി നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story