Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശാസ്​ത്രോത്സവം

ശാസ്​ത്രോത്സവം

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി സൗത്ത് ഉപജില്ല നവംബർ ആറ്, ഏഴ് തീയതികളിൽ തലശ്ശേരി ബി.ഇ.എം.പി ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. കടയടപ്പ് സമരത്തിൽ പങ്കാളികളാകണം തലശ്ശേരി: ജി.എസ്.ടി.യു അപാകതകൾക്കെതിരെ ബുധനാഴ്ച നടക്കുന്ന കടയടപ്പ് സമരത്തിൽ തലശ്ശേരി നഗരത്തിലെ മുഴുവൻ ഹോട്ടലുകളും അടച്ച് പങ്കാളികളാകണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ തലശ്ശേരി യൂനിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story