Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:30 AM IST Updated On
date_range 31 Oct 2017 10:30 AM ISTസാഹിത്യ ചർച്ച
text_fieldsbookmark_border
വളപട്ടണം: വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി പ്രതിമാസ പരിപാടിയായ സാംസ്കാരിക തീരത്തിെൻറ ആഭിമുഖ്യത്തിൽ 'നാടിനെ തൊടുന്ന കഥകൾ' വിഷയത്തിൽ സംഘടിപ്പിച്ചു. യുവ കഥാകൃത്ത് ജേക്കബ് ഏബ്രഹാം വിഷയമവതരിപ്പിച്ചു. അഷ്റഫ് ബാവക്കാൻറവിട അധ്യക്ഷതവഹിച്ചു. ഇയ്യ വളപട്ടണം, സുന്ദർ ചിറക്കൽ, എളയടത്ത് അഷ്റഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബി.വി. ഷംന, ബി.എം. ഇർഷാദ് എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു. ബിനോയ് മാത്യു സ്വാഗതവും എം.ബി. ജാഫർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story