Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:30 AM IST Updated On
date_range 31 Oct 2017 10:30 AM ISTപൂട്ടിയിട്ട വീട്ടിൽനിന്നും പട്ടാപ്പകൽ സ്വർണം കവർന്നു
text_fieldsbookmark_border
അഞ്ചരക്കണ്ടി: . വെൺമണൽ കുഞ്ഞമ്മടക്കണ്ടി ഹംസൂട്ടിയുടെ വീട്ടിൽനിന്നാണ് 22 പവൻ മോഷണം പോയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു ആഭരണം. സ്കൂൾ ഉദ്ഘാടന ചടങ്ങിൽ വീടുപൂട്ടി പോയ സമയമാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. കൂത്തുപറമ്പ് സി.ഐ ടി.വി. രതീഷ്, എസ്.ഐ കെ.വി. നിഷിത്ത് എന്നിവർ സ്ഥലത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story