Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:30 AM IST Updated On
date_range 31 Oct 2017 10:30 AM ISTപരിപാടി
text_fieldsbookmark_border
കണ്ണൂർ സർവകലാശാല താവക്കര കാമ്പസ് ചെറുശ്ശേരി ഒാഡിറ്റോറിയം:ഇന്ത്യൻ പാർലമെൻററി ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ ദേശീയ സെമിനാർ സമാപനം- മന്ത്രി ഇ. ചന്ദ്രശേഖരൻ 3.00 കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി ഹാൾ: െബ്രസ്റ്റ് കാൻസർ ബ്രിഗേഡ് യൂനിറ്റ് അംഗങ്ങൾക്ക് പരിശീലനം10.00 കണ്ണൂർ മലബാർ റസിഡൻസി ഹാൾ: സി.ബി.എസ്.ഇ പ്രിൻസിപ്പൽമാർക്ക് പരിശീലനം 9.30 കുടുക്കിമെട്ട: 'ഗെയിൽ വികസനമല്ല വിനാശമാണ്' വെൽഫെയർ പാർട്ടി സമര പ്രഖ്യാപന റാലിയും പൊതുസമ്മേളനവും 4.00 വലിയന്നൂർ: കൈതപ്രം കനാൽപാലം ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 4.00 അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ: അലുമ്നി അസോസിയേഷൻ പ്രവാസി സംഗമം 5.00 മുഴപ്പിലങ്ങാട് ഉമ്മർ ഗേറ്റിന് സമീപം: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ് 10.30 മാങ്ങാട് ലക്ഷം വീട് കോളനി പരിസരം: കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ് 10.30 മവ്വാടിവയൽ രവീന്ദ്രൻ പീടികക്ക് സമീപം: കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ് 10.30 കണ്ണാടിപ്പറമ്പ് തെരുവ് അംഗൻവാടി: നാറാത്ത് ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ് 11.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story