Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:53 AM IST Updated On
date_range 30 Oct 2017 10:53 AM ISTവയലാർ അനുസ്മരണം നവംബർ ഒന്നിന്
text_fieldsbookmark_border
പയ്യന്നൂർ: വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം കുഞ്ഞിമംഗലം സംഘടിപ്പിക്കുന്ന 'സർഗസംഗീതം' വയലാർ അനുസ്മരണം ബുധനാഴ്ച വൈകീട്ട് ആറിന് നടക്കും. രാജേഷ് കടന്നപ്പള്ളി വയലാർ അനുസ്മരണപ്രഭാഷണം നടത്തും. തുടർന്ന് വയലാർ കവിതകളും ഗാനങ്ങളും കോർത്തിണക്കി വയലാർ ഗാനസന്ധ്യ നടക്കും. തുടർന്ന് ഷോർട്ട് ഫിലിം പ്രദർശനം നടക്കും. -----------------------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story