Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിപാടി

പരിപാടി

text_fields
bookmark_border
കണ്ണൂർ സർവകലാശാല താവക്കര കാമ്പസ് ചെറുശ്ശേരി ഒാഡിറ്റോറിയം: ഇന്ത്യൻ പാർലമ​െൻററി ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ ദേശീയ സെമിനാർ-ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 10.00 കണ്ണൂർ സുന്ദരേശ്വര ക്ഷേത്രപരിസരം: ഗ്രാന്മ എൻഡ്യൂറൻസ് അക്കാദമി ഉദ്ഘാടനം-മുഖ്യമന്ത്രി പിണറായി വിജയൻ 10.00 കണ്ണൂർ കലക്ടറേറ്റ് ഒാഡിറ്റോറിയം: കണ്ണൂർ നിയമസഭാമണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിെലയും സ്മാർട്ട് ക്ലാസ് റൂം പ്രഖ്യാപനം-മന്ത്രി സി. രവീന്ദ്രനാഥ് 2.00 കണ്ണൂർ ജില്ല ലൈബ്രറി ഹാൾ: െഎ.വി. ദാസ് അനുസ്മരണം 4.30 കണ്ണൂർ സ്റ്റേഡിയം പരിസരം: സാംസ്കാരിക ഫാഷിസത്തിനെതിരെ തെരുവോര ചിത്രരചന 4.00 കണ്ണൂർ സ്റ്റേഡിയം കോർണർ: കെ.എസ്.ഇ.ബി തൊഴിലാളികളുടെ പ്രതിഷേധജ്വാല 10.00 കണ്ണൂർ താലൂക്ക് ഒാഫിസ് കോൺഫറൻസ് ഹാൾ: ബി.എസ്.എൻ.എൽ റവന്യൂ അദാലത്ത് 11.00 കണ്ണൂർ ജില്ല ലൈബ്രറി ഹാൾ: ജനസഭ സംഘാടകസമിതി ഒാഫിസ് ഉദ്ഘാടനം 4.00 ധർമശാല കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ്: ജില്ലയിലെ വിദ്യാലയ മേധാവികളുടെ യോഗം-ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് 10.00 ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂൾ: സ്കൂൾ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം-മന്ത്രി സി. രവീന്ദ്രനാഥ് 8.30 മുഴപ്പിലങ്ങാട് കൂടക്കടവ് ഗേറ്റിന് സമീപം: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.30 മാങ്ങാട് ലക്ഷംവീട് കോളനിപരിസരം: കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.30 കോലത്തുവയൽ പാട്യം സ്മാരക വായനശാല: കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ് 10.30 വാരം റോഡ് ഇ.പി. മോഹനൻ പീടിക: നാറാത്ത് ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story