Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:47 AM IST Updated On
date_range 30 Oct 2017 10:47 AM ISTസൗജന്യ ചികിത്സാപദ്ധതി അട്ടിമറിക്കാൻ നീക്കം
text_fieldsbookmark_border
കണ്ണൂർ: സർവിസ് പെൻഷൻകാർക്കുള്ള സൗജന്യ ചികിത്സാപദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല വനിതാ ഫോറം ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിക്കുക, കേന്ദ്രസർക്കാറിെൻറ 1000 രൂപ മെഡിക്കൽ അലവൻസ് ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. തങ്കമ്മ വേലായുധൻ അധ്യക്ഷത വഹിച്ചു. വി. ഇന്ദിര, അബൂബക്കർ, പി.സി. പ്രേമവല്ലി, വി. ലളിത, കെ. രാമകൃഷ്ണൻ, എം.പി. വേലായുധൻ, ശൈലജ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story