Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കണ്ണൂർ: ശിശുക്ഷേമസമിതിയുടെ പിണറായി അംഗൻവാടി ട്രെയിനിങ് സ​െൻററിൽ സംഗീതം, ക്രാഫ്റ്റ് വിഷയങ്ങളിൽ പാർട്ട്െടെം അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യത: ബാലസേവിക, പ്രീൈപ്രമറി ടീച്ചേഴ്സ് െട്രയിനിങ് സർട്ടിഫിക്കറ്റ്. അപേക്ഷകൾ നവംബർ 10നകം പ്രിൻസിപ്പൽ, അംഗൻവാടി െട്രയിനിങ് സ​െൻറർ, പുത്തൻകണ്ടം, പി.ഒ പിണറായി എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9495249775.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story