Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂർ ആശുപത്രിക്ക്...

പേരാവൂർ ആശുപത്രിക്ക് ആംബുലൻസ്​: നടപടി വേഗത്തിലാക്കാൻ നിർദേശം

text_fields
bookmark_border
കണ്ണൂർ: പേരാവൂർ താലൂക്ക് ആശുപത്രിക്ക് പി.കെ. ശ്രീമതി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസ് ഉടൻ ലഭ്യമാക്കാൻ ജില്ല കലക്ടർ മിർ മുഹമ്മദലി നിർദേശിച്ചു. ഏഴ് ദിവസത്തിനകം വാഹനം വാങ്ങാനുള്ള ഉത്തരവ് കൈമാറണമെന്ന് ജില്ല മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടു. 15 ലക്ഷം രൂപയാണ് ആംബുലൻസ് വാങ്ങുന്നതിനായി അനുവദിച്ചത്. ഇതിനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്ന് എം.പി ആവശ്യപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story