Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇടത്​ മദ്യനയം: കരിദിനം...

ഇടത്​ മദ്യനയം: കരിദിനം ആചരിക്കും

text_fields
bookmark_border
കണ്ണൂർ: ഇടതുസർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് മദ്യവിരുദ്ധ ജനകീയമുന്നണി നവംബർ ഒന്നിന് കരിദിനം ആചരിക്കും. പഴയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ നേതാക്കളും പ്രവർത്തകരും കറുപ്പുവസ്ത്രം ധരിച്ച് അണിനിരക്കും. കലക്ടറേറ്റ് പടിക്കൽ സമാപന പൊതുയോഗം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story