Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമീസിൽസ്​ റു​െബല്ല...

മീസിൽസ്​ റു​െബല്ല കുത്തിവെപ്പ്; തില്ലങ്കേരിയിൽ ഗ്രാമസഭ ചേർന്നു

text_fields
bookmark_border
ഇരിട്ടി: മീസിൽസ് റുെബല്ല കുത്തിവെപ്പ് ഈർജിതപ്പെടുത്തുന്നതി​െൻറ ഭാഗമായി ജില്ല ഭരണകൂടത്തി​െൻറ നിർദേശപ്രകാരം തില്ലങ്കേരിയിൽ പഞ്ചായത്തുതല ഗ്രാമസഭ ചേർന്നു. കാവുമ്പടി ജുമാമസ്ജിദ് ഖത്തീബ് നാസർ ------------ഹദവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് അധ്യക്ഷത വഹിച്ചു. ഡോ.അഭിയ കുര്യൻ, സുബൈർ ബാഖവി, കെ.പി. രാധാകൃഷ്ണൻ, പി.കെ.രാജൻ, പി.കെ. ശ്രീധരൻ, യു.സി. നാരായണൻ, എ.കെ. ശങ്കരൻ എന്നിവർ സംസാരിച്ചു. ഹരിത കർമസേന ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് ഹരിത കർമസേന പ്രവർത്തനോദ്ഘാടനവും മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സ​െൻറർ ശിലാസ്ഥാപനവും നവംബർ ഒന്നിന് നടക്കും. വൈകീട്ട് മൂന്നിന് പി.കെ. ശ്രീമതി എം.പി നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story