Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകളിയാട്ടം സമാപിച്ചു

കളിയാട്ടം സമാപിച്ചു

text_fields
bookmark_border
കൊളച്ചേരി: ഉത്തരകേരളത്തിലെ ആദ്യത്തെ കളിയാട്ടമായി കരുതപ്പെടുന്ന ചാത്തമ്പള്ളിക്കാവിലെ . 26ന് വൈകീേട്ടാടെ ആരംഭിച്ച കളിയാട്ടത്തിന് ഇന്നലെ രാത്രിയോടെയാണ് സമാപനമായത്. പ്രധാന തെയ്യമായ വിഷകണ്ഠനു പുറേമ ഇളംകോലം, ഗുളികൻ, എള്ളടത്ത് ഭഗവതി, വലിയതമ്പുരാട്ടി എന്നീ കോലങ്ങളും കെട്ടിയാടി. വിഷകണ്ഠൻ തെയ്യത്തി​െൻറ കരുമാരത്തില്ലത്തേക്കുള്ള യാത്രയിൽ അനേകം ഭക്തർ തെയ്യത്തെ അനുഗമിച്ചു. ക്ഷേത്രമതിൽകെട്ടിന് പുറത്ത് തെയ്യങ്ങൾ സഞ്ചരിക്കുന്നത് അപൂർവമെങ്കിലും വിഷകണ്ഠൻ തെയ്യത്തി​െൻറ ഇല്ലേത്തക്കുള്ള യാത്രക്ക് െഎതിഹ്യത്തി​െൻറ പിൻബലമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story