Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:56 AM IST Updated On
date_range 28 Oct 2017 10:56 AM ISTഎൻ.ജി.ഒ യൂനിയൻ ധർണ
text_fieldsbookmark_border
കണ്ണൂർ: കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റ് ധർണ നടത്തി. വിലക്കയറ്റം തടയുക, വർഗീയത ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. സംസ്ഥാന സെക്രട്ടറി വി.കെ. ഷീജ ഉദ്ഘാടനം ചെയ്തു. ജില്ല ജോയൻറ് സെക്രട്ടറി കെ.എം. സദാനന്ദൻ അധ്യക്ഷത വഹിച്ചു. എം.കെ. സൈബുന്നിസ, ടി.വി. പ്രജീഷ്, കെ.പി. വിനോദ്, ടി. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story