Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:53 AM IST Updated On
date_range 28 Oct 2017 10:53 AM ISTഎം.എൽ.എ ഫണ്ട് ഭരണാനുമതിയായി
text_fieldsbookmark_border
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയെൻറ 2016--17 വർഷത്തെ എം.എൽ.എ ഫണ്ടിൽനിന്ന് ബാവോട് എൽ.പി സ്കൂളിനും വടക്കുമ്പാട് എൽ.പി സ്കൂളിനും പാചകപ്പുര, മുണ്ടലൂർ മാപ്പിള എൽ.പി സ്കൂളിനും മുണ്ടലൂർ വെസ്റ്റ് എൽ.പി സ്കൂളിനും ശുചിമുറി എന്നിവ നിർമിക്കാൻ ഓരോ ലക്ഷം രൂപ വീതം വിനിയോഗിക്കാൻ ജില്ല കലക്ടർ ഭരണാനുമതി നൽകി. അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയുടെ 2015- -16 വർഷത്തെ വികസന നിധിയിൽനിന്ന് പൊയ്ത്തുംകടവ് ഹിദായത്തുൽ ഇസ്ലാം മദ്റസ എൽ.പി സ്കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ 56,800 രൂപ വിനിയോഗിക്കാനും ഭരണാനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story