Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:53 AM IST Updated On
date_range 28 Oct 2017 10:53 AM ISTസി.പി.എം സമ്മേളന വാർത്ത ക്കൊപ്പം ഇതു കൂടി ചേർക്കുക
text_fieldsbookmark_border
വെസ്റ്റ് പള്ളൂർ എൽ പി സ്കൂൾ അധ്യാപകനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയുക . മാഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക, മാഹിയുടെ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കുക, ചാലക്കര - പോന്തയാട്ട് റോഡുൾപ്പെടെ തകർന്ന മുഴുവൻ റോഡുകളും ടാർ ചെയ്തു ഗതാഗത യോഗ്യമാക്കുക, മാഹി സ്പിന്നിങ് മിൽ വികസിപ്പിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുക , തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story