Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമിന്നലിൽ വ്യാപകനാശം

മിന്നലിൽ വ്യാപകനാശം

text_fields
bookmark_border
ചെറുപുഴ: മിന്നലിൽ പെരിങ്ങോമിലും പരിസരത്തും വ്യാപകനാശം. വെള്ളിയാഴ്ചയുണ്ടായ മഴയിലും മിന്നലിലും മടക്കാംപൊയിലിലെ മഴുവഞ്ചേരി രവീന്ദ്രന്‍, കേളോത്ത് നാരായണന്‍, പാണ്ട്യാലയ്ക്കല്‍ പുഷ്പ എന്നിവരുടെ വീടുകള്‍ക്കാണ് നാശമുണ്ടായത്. മഴുവഞ്ചേരി സുധയുടെ വീടി​െൻറ ചിമ്മിനി മിന്നലേറ്റു തകർന്നു. ചിമ്മിനി കെട്ടിയിരുന്ന വെട്ടുകല്ലുകള്‍ ചിതറി തെറിച്ചനിലയിലാണ്. തൊട്ടടുത്ത തെങ്ങിനും മിന്നലേറ്റു. കേളോത്ത് നാരായണ​െൻറ വീടി​െൻറ മേൽക്കൂരക്ക് കേടുപാട് സംഭവിച്ചു. പാണ്ട്യാലയ്ക്കല്‍ പുഷ്പയുടെ വീടി​െൻറ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. കുഴല്‍കിണറി​െൻറ മോട്ടോർ, വീട്ടുപകരണങ്ങള്‍ എന്നിവയും നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പഞ്ചായത്ത്, റവന്യൂ അധികൃതർ സന്ദര്‍ശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story