Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനേന്ത്രവാഴത്തൈ വിതരണം

നേന്ത്രവാഴത്തൈ വിതരണം

text_fields
bookmark_border
ചെമ്പേരി: ഏരുവേശി ഗ്രാമ പഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും നേതൃത്വത്തിൽ നേന്ത്രവാഴ തൈ വിതരണം ചെമ്പേരി മദർ തെരേസ ഗ്രൗണ്ടിൽ പഞ്ചായത്തംഗം ഡെയ്സി ജോസ് ഉദ്ഘാടനം ചെയ്തു. ബിജു ജോർജ്, തങ്കമ്മ അയ്യമലയിൽ, ജെന്നി ബെന്നി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story