Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആംബുലൻസ് തകർക്കാൻ...

ആംബുലൻസ് തകർക്കാൻ ശ്രമം

text_fields
bookmark_border
മാഹി: പള്ളൂരിലെ കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റിവി​െൻറ ആംബുലൻസ് സാമൂഹികവിരുദ്ധർ തകർക്കാൻ ശ്രമിച്ചതായി പരാതി. ഷെഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസി​െൻറ സർക്യൂട്ടുകൾ വിച്ഛേദിച്ച് അപകടമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. കാരുണ്യഭാരവാഹികളുടെ പരാതിയിൽ പള്ളൂർ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story