Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപടയൊരുക്കം ഒപ്പുശേഖരണം

പടയൊരുക്കം ഒപ്പുശേഖരണം

text_fields
bookmark_border
ന്യൂ മാഹി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ മുന്നോടിയായി നടക്കുന്ന ഒപ്പുശേഖരണം ശനിയാഴ്ച നടക്കും. ജനജീവിതം ദുരിതപൂർണമാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ന്യൂ മാഹി ടൗണിൽ രാവിലെ ഒമ്പതിന് നടത്തുന്ന ഒപ്പുശേഖരണം കോടിയേരി ബ്ലോക്ക് പ്രസിഡൻറ് വി.സി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story