Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:56 AM IST Updated On
date_range 27 Oct 2017 10:56 AM ISTതലശ്ശേരി ഒ.വി റോഡ് നന്നാക്കണം
text_fieldsbookmark_border
തലശ്ശേരി: ഒ.വി റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ൈഡ്രവേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) ഡിവിഷൻ കമ്മിറ്റി പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിവേദനം നൽകി. റോഡ് അടിയന്തരമായി റിപ്പയർ ചെയ്തില്ലെങ്കിൽ ഉപരോധം നടത്തുമെന്നും മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് എം.കെ. ഉദയകുമാർ, സെക്രട്ടറി എൻ.കെ. രാജീവ്, എൻ. അജിത്ത്കുമാർ, കെ. സുരേന്ദ്രൻ, ജി. പ്രദീപ്, യു. രാഗേഷ്, കെ. ഫിറോസ് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story