Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫ്ലക്​സ്​ ബോർഡ്​...

ഫ്ലക്​സ്​ ബോർഡ്​ നശിപ്പിക്കവെ യുവാവ് ​പിടിയിൽ

text_fields
bookmark_border
കണ്ണൂർ: പ്രതിപക്ഷനേതാവ് രേമശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തി​െൻറ ഫ്ലക്സ് ബോർഡ് നശിപ്പിക്കുന്നതിനിടെ യുവാവിനെ പൊലീസ് ൈകയോടെ പിടികൂടി. പള്ളിക്കുന്ന് മഠത്തിൽ അപ്പാർട്മ​െൻറിലെ പ്രശാന്തിനെയാണ് (44) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. യാത്രയുടെ പ്രചാരണത്തിനായി തെക്കിബസാറിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കീറി നശിപ്പിക്കുന്നതിനിടെയാണ് ഇയാൾ പൊലീസി​െൻറ പിടിയിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story