Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരികളുടെ ഉപവാസം

വ്യാപാരികളുടെ ഉപവാസം

text_fields
bookmark_border
പയ്യന്നൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യന്നൂർ മേഖല കമ്മിറ്റി ദേശീയപാതാവിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിനു മുന്നിൽ ഉപവാസസമരം നടത്തി. ദേശീയപാതാ വികസനത്തി​െൻറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഉപവാസം. കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. വി.യു. ഷെരീഫ്, രാജൻ തിയ്യറേത്ത്, ജെ. സെബാസ്റ്റ്യൻ, എം.എം. ആൻറണി, കുഞ്ഞിരാമൻ പെരിങ്ങോം, മുഹമ്മദ് റിയാദ്, എം.ടി. സുകുമാരൻ, വിവിധ കക്ഷിനേതാക്കൾ എന്നിവർ സംസാരിച്ചു. എം.പി. തിലകൻ നാരങ്ങാനീര് നൽകി ഉപവാസസമരം അവസാനിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story