Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടിപ്പു ജയന്തി: ഉഡുപ്പി...

ടിപ്പു ജയന്തി: ഉഡുപ്പി ജില്ല പഞ്ചായത്ത് യോഗത്തില്‍ വാഗ്വാദം

text_fields
bookmark_border
മംഗളൂരു: നവംബര്‍ 10ന് ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള ജില്ല ഭരണകൂടത്തി‍​െൻറ തീരുമാനത്തെച്ചൊല്ലി ഉഡുപ്പി ജില്ല പഞ്ചായത്ത് യോഗത്തില്‍ വാഗ്വാദം. ഉഡുപ്പി ജില്ല ഭരണകൂടനീക്കത്തെ പ്രസിഡൻറ് സുമിത് ഷെട്ടിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അംഗങ്ങള്‍ അപലപിച്ചു. ജില്ല പഞ്ചായത്തി‍​െൻറ പരിധിക്ക് പുറത്തുള്ള സര്‍ക്കാര്‍ കാര്യം ചര്‍ച്ചചെയ്യുന്നതിനെ ചോദ്യംചെയ്തും ആഘോഷത്തെ അംഗീകരിച്ചും ജനാര്‍ദന ടോണ്‍സെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിരോധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story