Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:15 AM IST Updated On
date_range 26 Oct 2017 11:15 AM ISTസയനേഡ് മോഹെൻറ ഒരു വധശിക്ഷ കൂടി ജീവപര്യന്തമാക്കി
text_fieldsbookmark_border
മംഗളൂരു: വിവാഹ വാഗ്ദാനം നൽകി 20 യുവതികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്ന കേസുകള്‍ നേരിടുന്ന സയനേഡ് മോഹന് കീഴ്കോടതി വിധിച്ച ഒരു വധശിക്ഷ കൂടി ഹൈകോടതി ജീവപര്യന്തമാക്കി. ബണ്ട്വാളിനടുത്ത വാമദപ്പദവിലെ ലീലാവതിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ജില്ല സെഷന്‍സ് കോടതി വിധിക്കെതിരെ മോഹന്‍ അപ്പീല്‍ ഹരജി നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story