Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൻഡോസൾഫാൻ ദുരിതബാധിത...

എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ബാധിച്ച് ചികിത്സയിലിരുന്ന 12 വയസ്സുകാരി മരിച്ചു. േഹാസ്ദുർഗ് കടപ്പുറത്തെ മത്സ്യത്തൊഴിലാളി പി.വി. അശോക​െൻറയും സുജയുെടയും മകൾ അപർണയാണ് മരിച്ചത്. സഹോദരി: അശ്വതി (നിത്യാനന്ദ സ്കൂൾ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story