Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിപാടി

പരിപാടി

text_fields
bookmark_border
കണ്ണൂർ സ്റ്റേഡിയം കോർണർ: ട്രേഡ് യൂനിയൻ സംയുക്തസമിതി സമരസന്ദേശ ജാഥ സമാപനം 6.00 കണ്ണൂർ ഗവ. കൃഷ്ണമേനോൻ വനിത കോളജ് സെമിനാർ ഹാൾ: ദലിത് വ്യവഹാരങ്ങൾ: പുതിയ ഇടപെടലുകളും മുന്നേറ്റങ്ങളും ശിൽപശാല 10.00 കണ്ണൂർ ഗവ. കൃഷ്ണമേനോൻ വനിത കോളജ്: കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം-കബഡി മത്സരം 9.00 കണ്ണൂർ സ്റ്റേഡിയം കോർണർ: ൈജവോൽപന്ന വിപണനമേള 10.00 പുഴാതി ഗവ. ഹയർസെക്കൻഡറി സ്കൂൾ: പാപ്പിനിശ്ശേരി ഉപജില്ല ശാസ്ത്രോത്സവം 9.30 മങ്ങാട്ടുപറമ്പ് സർവകലാശാല കാമ്പസ് ഗ്രൗണ്ട്: സൗത്ത് സോൺ ഇൻറർയൂനിവേഴ്സിറ്റി വനിത വോളിബാൾ ടൂർണെമൻറ് 3.00 യൂത്ത് സ്റ്റോപ്പിന് സമീപം: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.30 കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ്: പാറപ്പുറം സൂര്യോദയ സ്പോർട്സ് ക്ലബ് 10.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story