Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സൗത്ത് ഉപജില്ലാ...

കണ്ണൂർ സൗത്ത് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം

text_fields
bookmark_border
മുഴപ്പിലങ്ങാട് മുഴപ്പിലങ്ങാട് ഗവ: എച്ച് എസ് എസിൽ തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം പി ഹാബിസ് അധ്യക്ഷനായി.പി വിനീത, ടി കെ ഉത്തമൻ, കെ പി ലത, കെ ലക്ഷ്മി, എ ഇ ഒ എം കെ ഉഷ, ബിപിഒ എ പ്രകാശ്, കെ വി ദിലീപ് കുമാർ, കെ അജിത്ത് കുമാർ, കെ പ്രീത, ജനു ആയിച്ചാൻ കണ്ടി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ജോൺസൺ ഫെർണാണ്ടസ് സ്വാഗതവും, ബാബു മഹേശ്വരി പ്രസാദ് നന്ദിയും പറഞ്ഞു. മേള വ്യാഴാഴ്ച സമാപിക്കും. ചിത്രം..
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story