Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:09 AM IST Updated On
date_range 26 Oct 2017 11:09 AM ISTസ്തനാർബുദ ബോധവത്കരണം: ഫ്ലാഷ് മോബ് അവതരിപ്പിച്ചു
text_fieldsbookmark_border
തലശ്ശേരി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി വനിത വിഭാഗവും കോടിയേരി മലബാർ കാൻസർ സെൻററും സംയുക്തമായി സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡൗൺടൗൺ മാളിൽ എം.സി.സി, ബി.എസ്സി, എം.ആർ.ടി വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വിമ അംഗങ്ങൾ സ്ത്രീകൾക്ക് സ്തനാർബുദ ലഘുലേഖകൾ വിതരണംചെയ്തു. ഡോക്ടർമാരായ സന്ധ്യ, സിതാര, സൈന, ഗീത, എസ്.ആർ. പുഷ്പരാജ്, സക്കറിയ, ജോണി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story