Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകല്ലിക്കണ്ടിയിൽ...

കല്ലിക്കണ്ടിയിൽ സി.പി.എം^ലീഗ് സംഘർഷം

text_fields
bookmark_border
കല്ലിക്കണ്ടിയിൽ സി.പി.എം-ലീഗ് സംഘർഷം പാനൂർ: കല്ലിക്കണ്ടിയിൽ സി.പി.എം-ലീഗ് സംഘർഷം. സ്കൂളുകൾക്കയച്ച വിവാദ ഉത്തരവിൽ പ്രതിഷേധിച്ച് എം.എസ്.എഫ് നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ടൗണിലുണ്ടായിരുന്ന സി.പി.എം പ്രവർത്തകരുമായി എം.എസ്.എഫ് പ്രവർത്തകർ വാക്തർക്കം ഉണ്ടാവുകയും തുടർന്ന് ഇരുവിഭാഗവും തമ്മിൽ കല്ലേറ് നടക്കുകയും ചെയ്തു. കല്ലേറിൽ പരിസരത്തെ മുജാഹിദ് പരിപാടിക്ക് എത്തിയ കാറി​െൻറ ചില്ല് തകർന്നു. പാനൂർ, കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story