Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:05 AM IST Updated On
date_range 26 Oct 2017 11:05 AM ISTമലയോര ഗ്രാമീണ ടൂറിസം പദ്ധതികള്‍ കടലാസിെലാതുങ്ങി
text_fieldsbookmark_border
കേളകം: --ഗ്രാമീണമേഖലകളുടെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രാമീണ ടൂറിസം പദ്ധതികള്‍ കടലാസിെലാതുങ്ങി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴക്കുന്ന്, പുരളിമല, കൊട്ടിയൂര്‍ പാൽചുരം, പാലുകാച്ചി, ചീങ്കണ്ണിപ്പുഴ പ്രദേശങ്ങളെ കോർത്തിണക്കി ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് പ്രാഥമിക പഠനങ്ങള്‍ നടത്തിയിരുന്നെങ്കിലും പുരോഗതിയുണ്ടായില്ല. ഇതുമൂലം മലയോരപ്രദേശങ്ങളിലെ വികസനമാണ് വഴിമുട്ടിയത്. ഗ്രാമീണമേഖലയുടെ വികസനത്തിന് ഉതകുന്ന ടൂറിസം പദ്ധതി നടപ്പാക്കണമെന്നാണ് മലയോരജനതയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story