Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുങ്കക്കുന്ന്...

ചുങ്കക്കുന്ന് ഫാത്തിമമാതാ ദേവാലയ തിരുന്നാൾ ആഘോഷം

text_fields
bookmark_border
കേളകം: ചുങ്കക്കുന്ന് ഫാത്തിമമാതാ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും ജപമാല ആചരണവും ആരംഭിച്ചു. തിരുനാളിന് തുടക്കംകുറിച്ച് ഫാ. വിൻസൻറ് കളപ്പുര കൊടിയേറ്റി. പ്രധാന തിരുനാൾദിവസമായ ഞായറാഴ്ച മാനന്തവാടി രൂപതയുടെ പാസ്റ്ററൽ സ​െൻറർ ഡയറക്ടർ ഫാ. പോൾ വാഴപ്പള്ളിൽ ദിവ്യബലി അർപ്പിച്ച് തിരുനാൾ സന്ദേശം നൽകും. തുടർന്ന് സ്‌നേഹവിരുന്നോടെ തിരുനാൾ സമാപിക്കും. photo
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story