Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:05 AM IST Updated On
date_range 26 Oct 2017 11:05 AM ISTകാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി
text_fieldsbookmark_border
ഉരുവച്ചാൽ: . കടയും കാറും ഭാഗികമായി തകർന്നു. ഇന്നലെ രാവിലെ ശിവപുരം-മാലൂർ റോഡിൽ എരട്ടേങ്ങലിലാണ് അപകടം. വള്ളുമ്മൽ ചന്ദ്രെൻറയും പീറ്റക്കണ്ടി ബാലെൻറയും കടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. കടയുടെ മുന്നിലുണ്ടായിരുന്ന രണ്ടുപേർ ഓടിമാറിയതിനാൽ അപകടത്തിൽനിന്നും രക്ഷപ്പെട്ടു. കാർ യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story