Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാസറി​െൻറ ഐ.എ.എസ്​...

നാസറി​െൻറ ഐ.എ.എസ്​ കർമസാക്ഷ്യം

text_fields
bookmark_border
തലശ്ശേരി: ഡെപ്യൂട്ടി കലക്ടർ ബി. അബ്ദുൽ നാസറിന് പ്രവർത്തനമികവിൽ ഐ.എ.എസ് നേട്ടം. സംസ്ഥാനത്തെ ഒമ്പത് ഡെപ്യൂട്ടി കലക്ടർമാർക്കാണ് െഎ.എ.എസ് നൽകി കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിൽ ആദ്യമായി ഇ-ഹാജർ സംവിധാനം എൻ.ഐ.സിയുടെ സഹായത്തോടെ രൂപകൽപനചെയ്ത് നടപ്പാക്കിയത് ഇദ്ദേഹമായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ കളിച്ച തലശ്ശേരി ടൗൺ ക്രിക്കറ്റ് ക്ലബ് ടീമിലെ പ്രശസ്ത ബൗളറായിരുന്ന പരേതരായ പറമ്പത്ത് അബ്ദുൽ ഖാദറി​െൻറയും ബയ്യിൽ മഞ്ഞുമ്മ ഹജ്ജുമ്മയുടെയും ആറുമക്കളിൽ ഇളയവനാണ്. തലശ്ശേരി ഗവ. എൽ.പി സ്കൂൾ അധ്യാപിക എം.കെ. റുഖ്സാനയാണ് ഭാര്യ. നയീം (ബി.ടെക് വിദ്യാർഥി), ന്യൂമാൻ (ബി.ബി.എ വിദ്യാർഥി), ഇനാം (കേന്ദ്രീയവിദ്യാലയം ആറാം ക്ലാസ് വിദ്യാർഥി). സഹോദരൻ: മുഹമ്മദ് കാസിം (റിട്ട. ഹെൽത്ത്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story