Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:58 AM IST Updated On
date_range 25 Oct 2017 10:58 AM ISTസി.ആർ.സി കോഒാഡിനേറ്റർ നിയമനം
text_fieldsbookmark_border
പെരളശേരി: എസ്.എസ്.എ കണ്ണൂർ സൗത്ത് ബി.ആർ.സിക്ക് കീഴിൽ കടമ്പൂർ പഞ്ചായത്തിൽ സി.ആർ.സി കോഒാഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡിഗ്രി, ബി.എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതം 26ന് രാവിലെ 10ന് പെരളശ്ശേരി ബി.ആർ.സിയിൽ എത്തിച്ചേരണം. ഫോൺ: 2826679. -----
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story