Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:58 AM IST Updated On
date_range 25 Oct 2017 10:58 AM ISTദീൻദയാൽ ജന്മശതാബ്ദി: സർക്കുലർ പിൻവലിക്കണം ^കെ.സി. ജോസഫ് എം.എൽ.എ
text_fieldsbookmark_border
ദീൻദയാൽ ജന്മശതാബ്ദി: സർക്കുലർ പിൻവലിക്കണം -കെ.സി. ജോസഫ് എം.എൽ.എ കണ്ണൂർ: ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി സംസ്ഥാനത്തെ സ്കൂളുകളിൽ ആഘോഷിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ വിദ്യാഭ്യാസ മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. അടിയന്തരമായി സർക്കുലർ പിൻവലിക്കണം. ബി.ജെ.പിയുടെ മുന്നിൽ ഭയപ്പെട്ടുനിൽക്കുന്ന സംസ്ഥാന സർക്കാറിെൻറ ഇൗ നിലപാട് കേരളത്തിന് അപമാനമാണ്. ആർ.എസ്.എസിെൻറ ബി ടീമായി സർക്കാർ അധ:പതിച്ചിരിക്കുകയാണെന്നും കെ.സി. ജോസഫ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story